കട്ടോളി സാംസ്കാരിക വേദിയുടെ വനിതാ വേദി ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു

കട്ടോളി സാംസ്കാരിക വേദിയുടെ വനിതാ വേദി ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു
Jul 14, 2025 08:07 AM | By Sufaija PP

ചട്ടുകപ്പാറ-കട്ടോളി സാംസ്കാരിക വേദി വനിതാ വേദിയുടെ ജനറൽ ബോഡി യോഗം സംഘടിപ്പിച്ചു. വനിതാ വേദി വൈസ് പ്രസിഡൻ്റ് സൗമ്യ അദ്ധ്യക്ഷത വഹിച്ചു യോഗത്തിൽ വനിതാ വേദി സെക്രട്ടറി വി.കെ. സുനിത സ്വാഗതം പറഞ്ഞു.സാംസ്‌കാരിക വേദി സെക്രട്ടറി മിഥുൻ പി., പ്രസിഡന്റ്‌ മനീഷ് എ പി എന്നിവർ സംസാരിച്ചു.25 അംഗ എക്സിക്യൂട്ടീവ് കമ്മറ്റിയെ തെരഞ്ഞെടുത്തു.

പുതിയ ഭാരവാഹികൾ സെക്രട്ടറി - ഇ എം സജിന പ്രസിഡന്റ്‌ - ലിമ എ പി ജോയിന്റ് സെക്രട്ടറിമാരായി സുഹറ എ പി, ജിജി വൈസ് പ്രസിഡന്റുമാരായി മോസീന.പി, സുഷമ എം

The women's forum of the Katoli Cultural Forum organized a general body meeting.

Next TV

Related Stories
അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

Jul 14, 2025 05:40 PM

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്

അശാസ്ത്രീയ മാലിന്യ സംസ്ക്കരണത്തിന് മാളിന് 5000 രൂപ പിഴ ചുമത്തി ജില്ലാ എൻഫോഴ്‌സ്‌മെന്റ്...

Read More >>
ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

Jul 14, 2025 04:40 PM

ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം

ജിലേബിയും സമൂസയും 'സി​ഗരറ്റ്' പോലെ, ആരോഗ്യത്തിന് ദോഷമെന്ന് കേന്ദ്ര...

Read More >>
നിര്യാതനായി

Jul 14, 2025 04:37 PM

നിര്യാതനായി

നിര്യാതനായി...

Read More >>
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

Jul 14, 2025 04:33 PM

എം.ഡി.എം.എയുമായി യുവാവ് പിടിയിൽ

എം.ഡി.എം.എയുമായി യുവാവ്...

Read More >>
പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി.

Jul 14, 2025 03:45 PM

പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി പൊട്ടി.

പത്മനാഭസ്വാമി ക്ഷേത്രത്തിൽ പൊലീസ് ഉദ്യോഗസ്ഥന്റെ തോക്കിൽ നിന്നും അബദ്ധത്തിൽ വെടി...

Read More >>
 തളിപ്പറമ്പിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ് :  വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി

Jul 14, 2025 02:28 PM

തളിപ്പറമ്പിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ് : വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി

തളിപ്പറമ്പിലെ ഹോട്ടലുകളില്‍ ആരോഗ്യവകുപ്പിന്റെ റെയ്ഡ് : വിവിധ ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷ്യവസ്തുകള്‍ പിടികൂടി...

Read More >>
Top Stories

News Roundup

//Truevisionall